Innovative Work
കരികുലത്തിന്റെ ഭാഗമായി നാലാമത്തെ സെമസ്റ്ററിൽ innovative work ഉണ്ട്. ഒരു ആശയം പുതുമയാർന്ന രീതിയിൽ കുട്ടികളുടെ മുന്നിൽ അവതരിപ്പിക്കുക എന്നതാണ് ഇതിലൂടെ അർത്ഥമാക്കുന്നത്. ഇതിനായിSpinwheel എന്ന ആശയമാണ് ഞാൻ തിരഞ്ഞെടുത്തത്. യഥാർത്ഥ ലായനി, കൊളോയിഡ്, സസ്പെൻഷൻ എന്നിവയുടെ സവിശേഷതകൾ Spin wheel ൽ ഉൾപ്പെടുത്തി. ഫിൽറ്റർ പേപ്പർ ഉപയോഗിച്ചുള്ള അരികിൽ, ശക്തമായ പ്രകാശം കടത്തിവിടൽ എന്നീ എന്നീ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള നിഗമനങ്ങൾ ആണ് ഉൾപ്പെടുത്തിയത്.
Comments
Post a Comment